Shilpa Shinde on me too movement <br />തങ്ങൾ നേരിട്ട അതിക്രമങ്ങളെ കുറിച്ച് നടിമാർ നടത്തുന്ന തുറന്നുപറച്ചിലുകൾക്ക് വലിയ പിന്തുണയാണ് ബോളിവുഡ് നൽകുന്നത്. പ്രമുഖ നടന്മാരും സിനിമാ സംഘടനകളും ഉൾപ്പെടെ മീ ടു ക്യാംപെയിന് പിന്തുണ നൽകുമ്പോൾ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് മിനിസ്ക്രീൻ താരമായ ശിൽപ്പ ഷിൻഡെ.<br />#MeToo